ദൈവത്തിന്റെ സമ്മാനം ആണ് ഓരോ പിഞ്ചുഓമനകൾ,എല്ലാ സ്‌ത്രീകളും അവരുടെ ഹ്യദയത്തിൽ സ്വന്തം കുഞ്ഞിനായി കാത്തിരിക്കുന്നു .ഭൂമിയിൽ ഒരു കുഞ്ഞിനു ജന്മം നൽകാൻ ഒരു സ്ത്രീക്കുമാത്രമേ കഴിയുകയുള്ളു.ദമ്പതികൾക്കിടയിൽ ഗർഭധാരണം നടക്കുവാൻ കഴിയാത്തൊരു അവസ്ഥയയെ വന്ധ്യതാ എന്നു പറയുന്നു.ചില സ്ത്രീകളിൽ വന്ധ്യത കാണുന്നു,ഈ വന്ധ്യത ചികിത്സിച്ചു മാറ്റാവുന്നതാണ്. ഈ കാലഘട്ടങ്ങളിൽ സ്ത്രീ പുരുഷ വന്ധ്യത മുൻപ് ഉണ്ടായിരുന്നതിനെക്കാളും വർദ്ധിച്ചുക്കൊണ്ടിരിക്കുയാണ്‍.പല കാരണങ്ങൾ കൊണ്ടു ഉണ്ടാകുന്ന വന്ധ്യതയെ പൂർണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതാണ്.
ഇന്നത്തെ ജിവിതരീതീകളും ഇതിൽ നല്ലൊരു പങ്കുവഹിക്കുന്നു.
- ചിട്ടയില്ലാത്ത ആഹാരരീതി
- ഉറക്കമില്ലായ്മാ
- മാനസിക പിരിമുറുക്കങ്ങൾ
- മായം കലർന്ന ഭക്ഷണങ്ങൾ
- അമിതമായ വ്യായാമം
തുടങ്ങിയവ എല്ലാം ഇതിനു കാരണങ്ങൾ ആണ് .ഇതു എല്ലാം സ്വാഭാവിക ഗർഭധാരണത്തെ തടയുന്നു പിന്നീട് വന്ധ്യതയിലേക്കു നയിക്കുന്നു.ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി ഇതിനു ആശ്വാസമായൊരു വഴി തുറക്കുന്നു കൃത്രിമമായ ഗർഭധാരണ മാർഗങ്ങളിലൂടെ.....
ചില വന്ധ്യതാ ചികിത്സകൾ
ടെസ്റ്റ് ട്യൂബ് ചികിത്സ:
ചികിത്സകൾ പരാജയപ്പെടുന്ന ദമ്പതികളിലായി മാത്രം ചെയ്യുന്നു.ലബോറട്ടറിയിൽ സ്ത്രീയുടെ അണ്ഡവും പുരുഷബീജവും സംയോജിപ്പിച്ചു ഭ്രൂണമാക്കി ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു.
താഴെ പറയുന്ന പ്രശ് നങ്ങൾ ഉള്ളവരിൽ ഈ ചികിത്സ നിർദേശിക്കുന്നു.
- അണ്ഡവാഹിനിക്കുഴലുകളിലെ തീർക്കാനാവാത്ത തടസ്സങ്ങൾ.
- ട്യൂബിൽ എക്ടോപിക് ഗർഭം നിമിത്തം രണ്ട് ട്യൂബും ഇല്ലാത്തവർ.
- സ്ത്രീ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് ശേഷം സന്താനം ആഗ്രഹിക്കുന്നവർ.
- നിരന്തരം പരാജയപ്പെടുന്ന ഗർഭാശയാന്തര ബീജനിഷേപം.
- പ്രാഥമിക ചികിത്സ ഫലിക്കാത്ത എൻഡോമെറ്റ്രിയൊസിസ്.
- ചിലതരം പുരുഷ വന്ധ്യതകൾ.
ഇക് സി :
ടെസ്റ്റ് ട്യൂബ് ചികിത്സരീതി, ഇവിടെ അണ്ഡത്തീലേക്കു ബീജത്തെ ഒരു സൂചി ഉപയോഗിച്ച് കുത്തി വയ്ക്കുന്നു .ഇക് സി ഫലപ്രദമായ ബീജസങ്കലനം സാധ്യമാക്കുന്നു.
കുഞ്ഞു കാൽവെപ്പുകൾ തരുന്ന ജീവിതത്തിലെ അനർഘനിമിഷങ്ങൾ എത്ര വിലപ്പെട്ടതാണ് .പക്ഷെ ഈ ഒരു സൗഭാഗ്യം ലഭിക്കാതെ ജീവിതത്തിൽ പ്രതീക്ഷകൾ നശിച്ചു ജീവിക്കുന്ന ദമ്പതികൾക്കുള്ള ഒരു പുത്തൻ പ്രതീക്ഷയുടെ വാഗ്ദാനവുമായി വന്ധ്യതാ ചികിത്സയുമായി ഞങ്ങൾ എത്തിയിരിക്കുന്നു .
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഞങ്ങൾ ഉപയോഗപ്പെടുത്തുന്നു.കുട്ടികളെ കാത്തിരിക്കുന്ന ദമ്പതിന്മാരെ വരും നാളുകളിൽ തെളിയട്ടെ നിങ്ങളുടെ കണ്ണുകളിൽ, നിങ്ങളുടെ പിഞ്ചുഓമനയുടെ ഒരു പുഞ്ചിരി.........
വന്ധ്യതാ ചികിത്സയുടെ എല്ലാ സാധ്യതകളും ഉപയോഗപെടുത്തി,നിങ്ങളുടെ സ്വപ്നം ഞങ്ങൾ സത്യമാക്കിതരുന്നു ...
സന്ദർശിക്കു...
ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ www.ivf-clinic-india.com
ഇ -മെയിൽ bookingarmcivf@gmail.com




