Friday, 21 February 2014

ടെസ്റ്റ്‌ ട്യൂബ് ചികിത്സ IVF/ICSI

എന്താണ്  ടെസ്റ്റ്‌ ട്യൂബ്  ചികിത്സ?

സ്ത്രീയുടെ അണ്ഡവും പുരുഷന്റെ  ബീജവും പുറത്തെടുത് പ്രത്യേകം സജ്ജമാക്കിയ  ലബോറട്ടറിയിൽ  അതിസൂക്ഷ്മ വും സങ്കീർണ്ണവുമായ പ്രക്രിയ വഴി സംയോജിപ്പിച്ച് ഭ്രുണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ചികിത്സാ രീതിയാണ്‌ ടെസ്റ്റ്‌ ട്യൂബ്  ചികിത്സ.



ഇക്സി

 ടെസ്റ്റ്‌ ട്യൂബ്  ചികിത്സയിൽ അണ്ഡനുവിലെക്കു ബീജത്തെ ഒരു സൂചി ഉപയോഗിച്ച് കുത്തി വയ്ക്കുന്ന രീതിയാണ്‌ ഇക്സി . ഇത് ഫലപ്രദമായ ബീജസങ്കലനം സാധ്യമാക്കുന്നു

ആർക്കാണ്‌  ടെസ്റ്റ്‌ ട്യൂബ്  ചികിത്സ ആവശ്യം
വന്ധ്യത  ചികിത്സക്ക് എത്തുന്നവരിൽ 10% പേര്ക്ക് മാത്രമേ ടെസ്റ്റ്‌ ട്യൂബ്  ചികിത്സ ആവശ്യമായി വരാറുള്ളു.

- അണ്ഡവാഹിനി ക്കുഴലുകളി ലെ തീർക്കാനാവാത്ത തടസ്സങ്ങൾ
- ട്യൂബി ൽ എക്ടോപിക് ഗർഭം നിമിത്തം രണ്ട് ട്യൂബുo ഇല്ലാത്തവർ
- സ്ത്രീ  വന്ധ്യo കരണ  ശസ്ത്ര ക്രിയയ്ക്ക് ശേഷം സന്താനം ആഗ്രഹിക്കുന്നവർ
- നിരന്തരം പരാജയപ്പെടുന്ന ഗർഭാശയാന്തര ബീജനിഷേപം
- പ്രാഥമിക ചികിത്സ ഫലിക്കാത്ത എൻഡോമെറ്റ്രിയൊസിസ്
- ചിലതരം പുരുഷ വന്ധ്യതകൾ
 ഇക്സി  ചികിത്സ ആവശ്യമുള്ളവർ  എത്രയും നേരത്തേ ചികിത്സ ചെയുന്നുവൊ  അത്രയും ഫലപ്രദമാണ് .



  ARMC യിൽ പതിനായിരകണക്കിനു ടെസ്റ്റ്‌ ട്യൂബ്  ചികിത്സകൾ വിജയകരമായി  ചെയ്തു കഴിഞ്ഞു .

ivf-clinic-india.com

http://www.ivf-clinic-india.com/click2call.php
 
 Gmail: bookingarmcivf@gmail.com

Friday, 7 February 2014

നിങ്ങളുടെ കുഞ്ഞ് ഇനി കൈയെത്തും ദൂരത്ത്

അഞ്ച് വർഷത്തിനുള്ളിൽ 7 കേന്ദ്രങ്ങളിലേക്ക്  പ്രവർത്തനം വ്യാപിപ്പിച്ച  ARMC IVF, കുട്ടികളില്ലാത്ത ദമ്പതിമാരുടെ 'സ്വന്തം കുഞ്ഞ് ' എന്ന സ്വപ്നം കൈയെത്തും  ദൂരത്ത്  എത്തിച്ചിരിക്കുന്നു. അതും കൈയിലൊതുങ്ങുന്ന ചെലവിൽ .



 ARMC IVF ചികിത്സാ കേന്ദ്രങ്ങൾ തൃശ്ശൂർ , പാലക്കാട് , കോഴിക്കോട്, കണ്ണൂർ , മംഗലാപുരം , ദുബായ് , ദോഹ  എന്നിവിടങ്ങളിലെല്ലാം  എല്ലാവിധ ചികിത്സാ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട് .

 IVF-ICSI-IMSI പാക്കേജ് മരുന്നുകൾ അടക്കമുള്ള  എല്ലാ ചിലവുകളും ഉൾപ്പെടെ 1.5  ലക്ഷം മാത്രം . മാത്രമല്ല ലോകോത്തര  നിലവാരത്തിലുള്ള ഡെ കെയർ ചികിത്സാ കേന്ദ്രം , ഏറ്റവും നൂതനമായ IMSI ചികിത്സാ സൗകര്യത്തോടെ .

ദമ്പതികളുടേതല്ലാത്ത അണ്ഡമോ , ബീജമോ , ഭ്രുണമോ ചികിത്സക്കായി ഉപയോഗിക്കുന്നതല്ല  എന്ന ഉറപ്പും .

 കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളുമായി ബന്ധപ്പെടുക
ivf-clinic-india.com
ഡോക്ടറോട് സംസാരിക്കുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക